Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാലികയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്‌കൻ അറസ്റ്റിൽ

text_fields
bookmark_border
ബാലികയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്‌കൻ അറസ്റ്റിൽ
cancel

വൈത്തിരി: പതിനൊന്നു വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസിൽ സാമൂഹ്യ പ്രവർത്തകനായ മധ്യവയസ്‌കൻ അറസ്റ്റിൽ.  വൈത്തിരി കോളിച്ചാൽ പള്ളത്താഴം ഇസ്മായിൽ മകൻ സുജീർ ഖാനെ (60 )യാണ്  വൈത്തിരി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ അബ്ദുൽ ഷെരീഫ് അറസ്റ്റ് ചെയ്തത്. സ്‌കൂളിൽ വെച്ച് നടത്തിയ കൗണ്സിലിങ്ങിലാണ് കുട്ടി പീഡനം വെളിപ്പെടുത്തിയത്.

വൈത്തിരിയിലെ സാമൂഹ്യ പ്രവർത്തകനും പിരിച്ചു വിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി എംപാനൽ മെമ്പറുമായിരുന്നു പ്രതി.  ഇക്കഴിഞ്ഞ പഞ്ചായത്തു ഇലക്ഷനിൽ വൈത്തിരി പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു.  പ്രതിയെ കൽപ്പറ്റ സിജെഎം കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചക്കു വൈത്തിരി സബ് ജയിലിൽ റിമാൻഡ് ചെയ്തു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Child rape case-Kerala news
Next Story