Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് കെ.എസ്.യു മാർച്ചിൽ സംഘർഷം; ലാത്തിച്ചാർജ്
text_fieldsbookmark_border
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹെഡ് പോസ്റ്റ് ഒാഫീസിലേക്ക് കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തർക്ക് നേരെ പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
കെ.എസ്.യു സംസ്ഥാന പ്രസിൻറ് കെ.എം അഭിജിതിൻെറ നേതൃത്വത്തിലാണ് കേന്ദ്രസർക്കാർ സ്ഥാപനമായ ഹെഡ് പോസ്റ്റ് ഒാഫീസിലേക്ക് മാർച്ച് നടത്തിയത്. ശശി തരൂർ എം.പി ആണ് മാർച്ച് ഉദ്ഘാടനം നടത്തിയത്.
Next Story
