Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെടുമങ്ങാട്​ യു.ഡി.എഫ്​ സ്ഥാനാർഥിയായിരുന്ന പി.എസ്​.പ്രശാന്തിനെ കോൺഗ്രസ്​ പുറത്താക്കി

text_fields
bookmark_border
നെടുമങ്ങാട്​ യു.ഡി.എഫ്​ സ്ഥാനാർഥിയായിരുന്ന പി.എസ്​.പ്രശാന്തിനെ കോൺഗ്രസ്​ പുറത്താക്കി
cancel

തിരുവനന്തപുരും: നെടുമങ്ങാട്​ കോൺഗ്രസ്​ സ്ഥാനാർഥിയായിരുന്ന പി.എസ്​.പ്രശാന്തിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഹൈക്കമാൻഡിനെ വെല്ലുവിളിക്കുകയും വന്യമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത കെ.പി.സി.സി സെക്രട്ടറി പിഎസ് പ്രശാന്തിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായി കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരന്‍ എംപി അറിയിച്ചു.

ഗുരുതരമായ അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, തെറ്റു തിരുത്താന്‍ തയാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നു സുധാകരന്‍ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Congress expelled Nedumangad UDF candidate PS Prashanth
Next Story