Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നേതാക്കൾ അച്ചടക്കം പാലിക്കണം; എം.പിമാർ നിഴൽ യുദ്ധം നടത്തരുത് -മുല്ലപ്പള്ളി
text_fieldsbookmark_border
തിരുവനന്തപുരം: കോൺഗ്രസ് എം.പിമാർ നിഴൽ യുദ്ധം നടത്തുന്നത് ശരിയല്ലെന്ന് കെ.പിസി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
പരാതി എന്തെങ്കിലുമുണ്ടെങ്കിൽ അത് നേതൃത്വത്തെ അറിയിക്കുകയാണ് വേണ്ടത്. മാധ്യമങ്ങൾ വഴി പരാതി പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാറിനെതിരെയുള്ള സമരം നിർത്തിയത് ആരെയും ഭയന്നല്ല. അത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നവർക്ക് ദുഷ്ടലാക്കാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
Next Story

