Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രതീഷ് ചാക്കോയുടെ ജാമ്യ ഹരജി ഇന്ന് പരിഗണിക്കും
text_fieldsbookmark_border
കൊച്ചി: അറസ്റ്റ് തടയണമെന്ന പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ മുൻകൂർ ജാമ്യ ഹരജി ഹൈകോടതി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. അസൗകര്യംമൂലം ഹരജിക്കാരെൻറ അഭിഭാഷകന് ഹാജരാകാൻ സാധിക്കാത്ത വിവരം ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ഹരജി മാറ്റിയത്. പ്രതിയുടെ വക്കാലത്ത് ഏറ്റെടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും കേസുമായി അനാവശ്യമായി ബന്ധപ്പെടുത്തുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയിട്ടുള്ളത്.
Next Story
