Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ്ലാറ്റ് സമയത്തിന് കൈമാറിയില്ല; നിർമാണ കമ്പനിക്ക് പിഴ

text_fields
bookmark_border
ഫ്ലാറ്റ് സമയത്തിന് കൈമാറിയില്ല; നിർമാണ കമ്പനിക്ക് പിഴ
cancel
camera_alt

(പ്രതീകാത്മക ചിത്രം)

കൊച്ചി: കരാർ പ്രകാരം സമയബന്ധിതമായി ഫ്ലാറ്റ് നിർമിച്ച് കൈമാറാത്ത നിർമാണ കമ്പനി ഉപഭോക്താവിന് ചെലവായ തുകയും നഷ്ടപരിഹാരവും കോടതി ചെലവും നൽകാൻ എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷൻ ഉത്തരവ്​. ജില്ല പ്രസിഡന്‍റ്​ ഡി.ബി. ബിനു, അംഗങ്ങളായ ആർ. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്.

2018ൽ ഫ്ലാറ്റ് നിർമിച്ച് കൈമാറാം എന്ന വ്യവസ്ഥയിൽ കൊച്ചിയിലെ ഗാലക്സി ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി പരാതിക്കാരനായ കൊച്ചി പാലാരിവട്ടം സ്വദേശി എം.പി. രാജീവ് കരാർ ഒപ്പിടുകയും 2,70,000 രൂപ മുൻകൂറായി നൽകുകയും ചെയ്തു.

പറഞ്ഞ സമയം കഴിഞ്ഞിട്ടും ഫ്ലാറ്റ് പൂർത്തിയാക്കി കൈമാറാതിരിക്കുകയും നോട്ട് നിരോധനംമൂലം വിപണി വില കുറയുകയും ചെയ്ത സാഹചര്യത്തിലാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Construction company fined for not delivered flat on time
Next Story