Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിഗ്നലിലേക്ക് കണ്ടെയ്നർ ലോറി ഇടിച്ചുകയറി; നിരവധി വാഹനങ്ങൾ തകർന്നു, ഒരു മരണം
text_fieldsbookmark_border
കൊച്ചി: മിനി കണ്ടെയ്നർ ലോറി കാറും ഇരുചക്ര വാഹനങ്ങളുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ നില ഗുരുതരമാണ്. എറണാകുളം കണ്ടെയ്നർ റോഡിൽ മൂന്നേകാലോടെയായിരുന്നു അപകടം. സിഗ്നലിലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Next Story

