Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
bevco
cancel

കോവിഡ്​ വ്യാപനം: 23 ബെവ്​കോ ഔട്ട്​ലെറ്റുകൾ അടച്ചു

text_fields
bookmark_border

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടർന്ന്​ ബിവറേജസ്​ കോർപറേഷന്‍റെ (ബെവ്​കോ) 23 മദ്യവിൽപന ശാലകളും നാല്​ വെയർഹൗസുകളും അടച്ചു. തൃപ്പൂണിത്തുറ, വയനാട്, പെരുമ്പാവൂർ, തൊടുപുഴ വെയർഹൗസുകളാണ് അടച്ചത്​.

ഏറ്റവുമധികം മദ്യവിൽപനശാലകൾ അടച്ചത്​ തിരുവനന്തപുരം ജില്ലയിലാണ് -ഏഴെണ്ണം​. പകുതിയിലധികം ജീവനക്കാർക്ക്​ കോവിഡ്​ ബാധിച്ചതിനെ തുടർന്നാണിത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - covid: 23 Bevco outlets closed
Next Story