Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീണ്ടും കോവിഡ് മരണം, മരിച്ചത് നീലേശ്വരം സ്വദേശി
text_fieldsbookmark_border
കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. നീലേശ്വരം ആനച്ചാൽ സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി (72) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുഹമ്മദ് കുഞ്ഞി ഹാജിയുടെ കുടുംബാംഗങ്ങളും കോവിഡ് ബാധിതരാണ്.
Next Story

