Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറത്തും കോവിഡ്​ വാക്​സിൻ ദൗർലഭ്യം; അവശേഷിക്കുന്നത്​ ഒരു ദിവസത്തേക്കുള്ളത്​ മാത്രം

text_fields
bookmark_border
മലപ്പുറത്തും കോവിഡ്​ വാക്​സിൻ ദൗർലഭ്യം; അവശേഷിക്കുന്നത്​ ഒരു ദിവസത്തേക്കുള്ളത്​ മാത്രം
cancel

മലപ്പുറം: ജില്ലയിൽ ഒരു ദിവസത്തേക്ക്​ കൂടി മാത്രമാണ്​ കോവിഡ്​ വാക്​സിൻ അ​വശേഷിക്കുന്നതെന്ന്​ ജില്ല മെഡിക്കൽ ഒാഫിസർ ഡോ. കെ. സക്കീന അറിയിച്ചു. നിലവിൽ വാക്​സിൻ ക്ഷാമത്തെ തുടർന്ന്​ എവിടെയും ​കേന്ദ്രങ്ങൾ അടച്ചിട്ടില്ല. 58,000ത്തോളം ഡോസ്​ വാക്​സിൻ മാത്രമാണ്​ അവശേഷിക്കുന്നത്​.

ജില്ലയിൽ 117 സർക്കാർ ആശുപത്രികളിലും 48 സ്വകാര്യ കേന്ദ്രങ്ങളിലുമാണ്​ വാക്​സിൽ നൽകുന്നത്​. എല്ലാ പഞ്ചായത്തുകളിലും വാക്​സിൻ ലഭ്യമാണെങ്കിലും പരമാവധി 700 ഡോസ്​ മാത്രമാണ്​ ഒരു കേന്ദ്രത്തിലുള്ളത്​. മെഗാ ക്യാമ്പുകൾ നടത്താൻ ആവശ്യമായ വാക്​സിൻ നിലവിൽ ലഭ്യമല്ല. പുതുതായി അനുവദിച്ചില്ലെങ്കിൽ ജില്ലയിലും കേന്ദ്രങ്ങൾ അടക്കേണ്ടിവരും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Covid, vaccine,shortage,Malappuram,
Next Story