Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രി ജലീൽ രാജിവെക്കേണ്ടതി​െല്ലന്ന്​ സി.പി.എം കേന്ദ്ര നേതൃത്വം

text_fields
bookmark_border
മന്ത്രി ജലീൽ രാജിവെക്കേണ്ടതി​െല്ലന്ന്​ സി.പി.എം കേന്ദ്ര നേതൃത്വം
cancel

ന്യൂഡൽഹി: അന്വേഷണ ഏജൻസി ചോദ്യം ചെയ്​തത്​ കൊണ്ട്​ മന്ത്രി കെ.ടി ജലീൽ രാജി​െവക്കേണ്ടതില്ലെന്ന്​ സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം എസ്​.രാമൻചന്ദ്രൻപിള്ള. അങ്ങനെ രാജിവെക്കാൻ നിന്നാൽ നിരവധി പേർ രാജിവെക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

സ്വർണക്കടത്തിനെ തുടർന്നുള്ള അ​േന്വഷണത്തി​െൻറ ഭാഗമായി എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ മന്ത്രി കെ.ടി. ജലീലിനെ വെള്ളിയാഴ്​ച ചോദ്യം ചെയ്​ത സാഹചര്യത്തിലാണ്​ സി.പി.എം കേന്ദ്ര നേതൃത്വത്തി​െൻറ വിശദീകരണം. യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടുള്ള ​പ്രോ​ട്ടോകോൾ ലംഘനമടക്കമുള്ള കാര്യങ്ങളാണ്​ അന്വേഷണ ഏജൻസി പരിശോധിക്കുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story