Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്രീമിലെയർ പരിധി ഉയർത്തുന്ന കാര്യം പരിഗണനയിൽ - എ.കെ ബാലൻ
text_fieldsbookmark_border
തിരുവനന്തപുരം: ക്രീമിലെയർ വരുമാന പരിധി ഉയർത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് സർക്കാർ. നിലവിൽ ആറു ലക്ഷമാണ് വരുമാന പരിധി. കേന്ദ്ര സർക്കാർ ഇത് എട്ടുലക്ഷമായി ഉയർത്തിയിട്ടുണ്ടെന്നും മന്ത്രി എ.കെ ബാലൻ സഭയെ അറിയിച്ചു.
Next Story
