Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രൂക്ഷമായ ദുർഗന്ധം, പരിശോധിച്ചപ്പോൾ ഒരാഴ്ചയോളം പഴക്കമുള്ള പുരുഷെൻറ മൃതദേഹം, ഞെട്ടി നാട്ടുകാർ
text_fieldsbookmark_border
ആലപ്പുഴ: കല്ലുപാലത്തിന് സമീപം പണി നടക്കുന്ന കെട്ടിടത്തിൽനിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. കെട്ടിടത്തിെൻറ മൂന്നാമത്തെ നിലയിൽനിന്നാണ് ഒരാഴ്ചയോളം പഴക്കമുള്ള പുരുഷെൻറ മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതോടെ സമീപെത്ത യൂനിയൻ തൊഴിലാളികൾ എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. അഴുകിയ നിലയിൽ ആയതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് സൗത്ത് പൊലീസ് അറിയിച്ചു.
Next Story

