Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുണ്ടക്കയത്ത് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: കോട്ടയം മുണ്ടക്കയത്ത് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി കോരുത്തോട് അമ്പലവീട്ടിൽ ദീപു (34) ആണ് മരിച്ചത്. മൃതദേഹം അഴുതയാറ്റില്‍ നിന്നാണ് കിട്ടിയത്. തിങ്കളാഴ്ച വൈകീട്ട് അഴുതയാറ്റിൽ കാൽവഴുതി വീണ് ആണ് ദിപുവിനെ കാണാതായത്.
Next Story
