Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചു; ഒരേ കുടുംബത്തിലെ മൂന്നാം മരണം

text_fields
bookmark_border
covid-2.jpg
cancel

കോഴിക്കോട്: കോവിഡ് നിരീക്ഷണത്തിലിരിക്കെ കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച റുഖിയാബിയുടെ മകളുടെ ഭര്‍ത്താവ് മുഹമ്മദലിയാണ് മരിച്ചത്. പറമ്പിൽ ബസാർ പാറക്കടവ് പാലത്തിന് സമീപമാണ് താമസം. റുഖിയാബിയുടെ മകള്‍ ഷാഹിദയും കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. പക്ഷാഘാതെ തുടർന്ന് ചികിത്സയിലായിരുന്നു റുഖിയാബി. ഷാഹിദ കാൻസർ രോഗിയായിരുന്നു.

ഇതിനിടെ രോഗവ്യാപന കേന്ദ്രമായി മാറിയ ഓര്‍ക്കാട്ടേരിയിലെ അസ്മ ബേക്കറിയുമായി ബന്ധപ്പെട്ടവരില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - death in quarantine
Next Story