Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടൊവീനോ തോമസിനെ സമൂഹമാധ്യമങ്ങളിൽ അപകീര്‍ത്തിപ്പെടുത്തിയതിന് കേസെടുത്തു
text_fieldsbookmark_border
മരട്: സിനിമാതാരം ടൊവീനോ തോമസിനെ സമൂഹമാധ്യമങ്ങളിൽ അപകീര്‍ത്തിപ്പെടുത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ടൊവീനോ തോമസ് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് പനങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
പരാതിക്ക് കാരണമായ പോസ്റ്റിന്‍റെ ലിങ്ക് പൊലീസിന് കൈമാറിയിട്ടുണ്ട്. താരത്തെ നിരന്തരം അപകീർത്തിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നതായി പരാതിയിൽ പറയുന്നു.
Next Story

