Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡെങ്കിപ്പനി ബാധിച്ച് ഗുജറാത്തിൽ സ്കൂൾ വിദ്യാർഥിനി മരിച്ചു
text_fieldsbookmark_border
ചെങ്ങന്നൂർ: ഡെങ്കിപ്പനി ബാധിച്ച് ഗുജറാത്തിൽ സ്കൂൾ വിദ്യാർഥിനി മരണമടഞ്ഞു. പുലിയൂർ ഇലഞ്ഞിമേൽ പൊട്ടടിയിൽ ചന്ദ്രസേനൻ (ഉണ്ണി)- സുനിത ദമ്പതികളുടെ മകൾ അജ്ഞലി (അഞ്ജു-12) ആണ് മരിച്ചത്. അഹമ്മദ് ബാദിലെ വാലിയ സെന്‍റ് പോൾസ് ഹയർ സെക്കണ്ടറി സ്കൂൾ എഴാം ക്ലാസ് വിദ്യാർഥിനി ആയിരുന്നു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരി സ്നേഹ.
Next Story
