Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട്-ബഹ്റൈൻ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു
text_fieldsbookmark_border
കോഴിക്കോട്: കോഴിക്കോട് -ബഹ്റൈൻ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടാൻ വൈകുന്നു. രാവിലെ 10.10ന് പുറപ്പെടേണ്ട വിമാനമാണ് ഇതുവരെ പുറപ്പെടാത്തത്.
വിമാനം വൈകാൻ കാരണം സാങ്കേതിക തകരാറാണെന്ന് അധികൃതർ അറിയിച്ചു. വൈകിട്ട് 6.50ന് വിമാനം പുറപ്പെടുമെന്നാണ് അധികൃതരിൽ നിന്ന് ലഭിച്ച വിവരം.
Next Story

