Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പമ്പയിലെ വാഹന നിയന്ത്രണം നീക്കണമെന്ന്​ ദേവസ്വം

text_fields
bookmark_border
nilakkal-parking
cancel

പമ്പ: പമ്പയിലെ വാഹന നിയന്ത്രണം നീക്കണമെന്ന്​ തിരുവിതാംകൂർ ദേവസ്വം. തീർഥാടകരെ പമ്പയിൽ ഇറക്കിയ ശേഷം വാഹനങ്ങൾ നിലക്കലിൽ പാർക്ക്​ ചെയ്യാനാവണം. ഇക്കാര്യം ബോർഡ്​ സർക്കാറിനോട്​ ആവശ്യപ്പെടും.

തീർഥാടകരു​െട എണ്ണം കുറയാൻ പാർക്കിങ് പ്രശ്​നം​ കാരണമായിട്ടുണ്ട്​. ബേസ്​ ക്യാമ്പ്​ നിലക്കലിൽ നിന്ന്​ മാറ്റേണ്ടതില്ലെന്നും ദേവസ്വം ബോർഡ്​ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - devaswom board about pamba parking -kerala news
Next Story