Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡി.ജി.പിയുടെ ഓൺലൈൻ അദാലത് 31ന്
text_fieldsbookmark_border
തിരുവനന്തപുരം: ഡിസംബർ 31ന് നടക്കുന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ഓൺലൈൻ പരാതിപരിഹാര പരിപാടിയിൽ എസ്.എ.പി, കെ.എ.പി നാല് ബറ്റാലിയനുകളിലെ പരാതികൾ പരിഗണിക്കും. പരാതികൾ [email protected] വിലാസത്തിൽ ഡിസംബർ 28ന് മുമ്പ് ലഭിക്കണം. ഹെൽപ് ലൈൻ നമ്പർ: 9497900243.
സർവിസിലുള്ളതും വിരമിച്ചതുമായ പൊലീസ് ഉദ്യോഗസ്ഥരുടെ സർവിസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുക. പൊലീസ് ഉദ്യോഗസ്ഥർക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ട് പരാതി നൽകാമെന്നതാണ് പ്രത്യേകത.
Next Story

