Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരിപ്പൂരിൽ 90 ലക്ഷത്തിെൻറ സ്വർണ വേട്ട
text_fieldsbookmark_border
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ യുവാവിൽനിന്നും 90 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ ദുബായിൽ നിന്നുമെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരൻ കോഴിക്കോട് നരിക്കുനി സ്വദേശി റിയാസിൽ നിന്നുമാണ് സ്വർണം പിടിച്ചെടുത്തത്.
രണ്ടേ മുക്കാൽ കിലോയുള്ള സ്വർണം മിക്സിയിൽ ഒളിപ്പിച്ച് കടത്തിയ നിലയിലായിരുന്നു. കോഴിക്കോട് നിന്നെത്തിയ ഡി.ആർ.െഎ സംഘമാണ് സ്വർണം പിടിച്ചെടുത്തത്.
Next Story
