Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചികിത്സക്കെത്തിയ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം; ഡോക്ടർ പിടിയിൽ
text_fieldsbookmark_border
Listen to this Article
മേലാറ്റൂർ: ചികിത്സക്കെത്തിയ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പട്ടിക്കാട് ചുങ്കത്തെ സ്വകാര്യ ക്ലിനിക് ഉടമ പെരിന്തൽമണ്ണ സ്വദേശിയെയാണ് പിടികൂടിയത്.
ജൂലൈ രണ്ടിനാണ് കേസിനാസ്പദമായ സംഭവം.
മേലാറ്റൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
Next Story

