Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോതമംഗലത്ത് രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

text_fields
bookmark_border
കോതമംഗലത്ത് രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു
cancel

എറണാകുളം: കോതമംഗലം പിണ്ടി മന പഞ്ചായത്തിലെ പുലിമല കനാൽ പാലത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കോതമംഗലം ബേസിൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ തോമസ് ജോഷി , ബേസിൽ എന്നിവരാണ് മരിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Drowning death-Kerala news
Next Story