Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറത്ത് രണ്ട് കുട്ടികൾ തോട്ടിൽ മുങ്ങി മരിച്ചു

text_fields
bookmark_border
drawn-death
cancel
തിരൂരങ്ങാടി: നന്നമ്പ്ര കുണ്ടൂരിൽ രണ്ട് കുട്ടികൾ തോട്ടിൽ മുങ്ങി മരിച്ചു. കിഴക്കുമ്പത്ത് ശിഹാബിൻെറ മകൻ നിഷാൽ(10), മരവക്കുളത്ത് നിസാറിൻെറ മകൻ മിഷാൽ (9) എന്നിവരാണ് മരിച്ചത്. കുണ്ടൂർ മൂലക്കലുള്ള തോട്ടിലാണ് അപകടം.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - drowning death
Next Story