Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടലുണ്ടി പുഴയിൽ കാണാതായ ദർസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
കടലുണ്ടി പുഴയിൽ കാണാതായ ദർസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
cancel

മലപ്പുറം: പാണക്കാട് കടലുണ്ടി പുഴയിൽ കാണാതായ ദർസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ചേളാരി സ്വദേശി മിറാൻ ഷെമീറിന്റെ മൃതദേഹമാണ് പുഴയിൽ നിന്നും കണ്ടെടുത്തത്. പാണക്കാട് ദർസ് വിദ്യാർത്ഥിയായിരുന്നു. പള്ളിയോട് ചേർന്ന പടവ് വൃത്തിയാക്കുന്നതിനിടെ തിങ്കളാഴ്ച പുഴയിൽ വീഴുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Drowning- kerala news
Next Story