Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചെർപ്പുളശ്ശേരിയിൽ ഡി.വൈ.എഫ്.െഎ പ്രവർത്തകന് വെേട്ടറ്റു
text_fieldsbookmark_border
ചെര്‍പ്പുളശ്ശേരി: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ഡി.വൈ.എഫ്.െഎ പ്രവര്‍ത്തകന് വെട്ടേറ്റു. ചെര്‍പ്പുളശ്ശേരി കുറ്റക്കോട് പൂന്തോട്ടത്തില്‍ ഷബീറലിക്കാണ് വെട്ടേറ്റത്.
അർധരാത്രി മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘമാണ് ഷബീറലിയെ വീട്ടില്‍ കയറി വെട്ടിയത്. ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം പാലക്കാട് ജില്ലയില്‍ ഇന്നും തുടരുകയാണ്.
Next Story
