Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പേരാമ്പ്രയിൽ ഡി.​ൈവ.എഫ്.​െഎ​ പ്രവർത്തകന് വെട്ടേറ്റു

text_fields
bookmark_border
പേരാമ്പ്രയിൽ ഡി.​ൈവ.എഫ്.​െഎ​ പ്രവർത്തകന് വെട്ടേറ്റു
cancel

​പേരാ​മ്പ്ര: കോഴിക്കോട് പേരാമ്പ്രക്കടുത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കല്ലോട് സ്വദേശി സിദ്ധാര്‍ത്ഥിനാണ്​ വെ​േട്ടറ്റത്​. ഇയാളെ കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

പ്രദേശത്ത് സി.പി.എം-ആർ.എസ്​.എസ് സംഘര്‍ഷം നിലനിന്നിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - dyfi worker choped in perambra -kerala news
Next Story