Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യപിച്ച് വാഹനമോടിച്ച ഡിവൈ.എസ്.പി പിടിയിൽ

text_fields
bookmark_border
സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി അനിലിനെയാണ് അരൂർ പൊലീസ് കസ്​റ്റഡിയിലെടുത്തത്
police
cancel

അരൂർ: മദ്യപിച്ച് അപകടകരമായ നിലയിൽ ഔദ്യോഗിക വാഹനമോടിച്ച ഡിവൈ.എസ്.പിയെ കസ്​റ്റഡിയിലെടുത്തു. സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി അനിലിനെയാണ് അരൂർ പൊലീസ് കസ്​റ്റഡിയിലെടുത്തത്. ദേശീയപാതയിൽ ആലപ്പുഴ ചന്തിരൂരിൽ​ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

ചന്തിരൂർ ദേശീയ പാതയിൽ പൊലീസിന്റെ പതിവ് വാഹന പരിശോധനക്കിടെയാണ് ഡിവൈ.എസ്.പി പിടിയിലായത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടെങ്കിലും വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് വിവരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - DYSP arrested for drunk driving
Next Story