Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range താൻ സ്ഥാനാർഥിയായതോടെ ബി.ജെ.പിയുടെ വോട്ട് ഷെയർ 15 ശതമാനമെങ്കിലും വർധിച്ചിട്ടുണ്ടാകും -ഇ. ശ്രീധരൻ
text_fieldsbookmark_border
പാലക്കാട്: താൻ സ്ഥാനാർഥിയായതോടെ ബി.ജെ.പിയുടെ മുഖഛായ തന്നെ മാറിയെന്ന് പാലക്കാെട്ട എൻ.ഡി.എ സ്ഥാനാർഥി ഡോ. ഇ. ശ്രീധരൻ. െമട്രോമാൻ എന്ന നിലക്ക് വലിയ ആദരവും ബഹുമാനവുമാണ് ജനങ്ങളിൽനിന്ന് ലഭിക്കുന്നത്. പ്രധാനമന്ത്രി പാലക്കാട്ട് വന്നപ്പോൾ തന്നെക്കുറിച്ച് പ്രത്യേകം പറഞ്ഞു.
താൻ ബി.ജെ.പിയിൽ ചേർന്നശേഷം കേരളത്തിലെ പാർട്ടിയുടെ വോട്ട് ഷെയർ 15 ശതമാനമെങ്കിലും വർധിച്ചിട്ടുണ്ടാകും. മുഖ്യമന്ത്രി സ്ഥാനാർഥി ആരാകണമെന്ന് പാർട്ടി നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Next Story

