Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഞ്ചേരിയിൽ ഭൂചലനം

text_fields
bookmark_border
earthquake
cancel
മഞ്ചേരി: കൊരമ്പയിൽ ആശുപത്രിക്ക് സമീപം അച്ചിപ്പിലാക്കലിൽ ഭൂമികുലുക്കം അനുഭവപ്പെട്ടതായി പ്രദേശവാസികൾ. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. മാടായി മജീദി​​​േൻറത്​ ഉൾപ്പെടെ നാലോളം വീടുകളിൽ കുലുക്കം അനുഭവപ്പെട്ടതായി കുടുംബങ്ങൾ പറഞ്ഞു. വീടി​​െൻറ വാതിലും ഉപയോഗിച്ചുകൊണ്ടിരുന്ന ലാപ്ടോപ്പും കുലുങ്ങി. ഏതാനും നിമിഷം മാത്രമാണ് പ്രതിഭാസം അനുഭവപ്പെട്ടത്. നാശനഷ്​ടങ്ങളൊന്നും ഉണ്ടായില്ലെന്ന് വീട്ടുകാർ പറഞ്ഞു. വില്ലേജ് ഓഫിസർ നാട്ടുകാരിൽനിന്ന്​ വിവരം ശേഖരിച്ചു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - earthquake
Next Story