Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാട്ടുപന്നികളെ അകറ്റാൻ കെട്ടിയ ൈവദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു
text_fieldsbookmark_border
പാലക്കാട്: കാട്ടുപന്നികളെ അകറ്റാൻ സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. പട്ടാമ്പി ക ൊല്ലൂർ കടാങ്കോട്ടിൽ സ്വദേശി പള്ളിയിലിൽ മണികണ്ഠനാണ് (സുന്ദരൻ - 40) മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കൃഷിസ്ഥലത്ത് കാട്ടുപന്നികൾ കൃഷി നശിപ്പിക്കാതിരിക്കാൻ കെട്ടിയ വൈദ്യുതി കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്. പുലർച്ചെ നാലു മണിയോടെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Next Story
