Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെടുങ്കയത്ത് മലവെള്ളപാച്ചിലിൽ ആനക്കുട്ടി  കരക്കടിഞ്ഞു

text_fields
bookmark_border
നെടുങ്കയത്ത് മലവെള്ളപാച്ചിലിൽ ആനക്കുട്ടി  കരക്കടിഞ്ഞു
cancel

കരുളായി: മലപ്പുറംനെടുങ്കയത്ത് മലവെള്ള പാച്ചിലിൽ ആനക്കുട്ടി ഒഴുകിയെത്തി. വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് നെടുങ്കയം കോളനിക്ക് സമീപമുള്ള പുഴയോരത്ത് ആനക്കുട്ടി വന്നടിഞ്ഞത്. കോളനിയിലേക്ക് കടന്നു വന്ന ആനക്കുട്ടിയെ കണ്ട് കോളനി നിവാസികൾ വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വനം വകുപ്പ് അധികൃതരും നാട്ടുകാരും കാടിനു സമീപം കണ്ട ആനക്കൂട്ടത്തിലേക്ക്  ആനക്കുട്ടിയെ പറഞ്ഞയച്ചെങ്കിലും തിരികെ വന്നു. വീണ്ടും ആനക്കുട്ടിയെ കാട്ടിലേക്കയച്ച്​ കാത്തിരിക്കുകയാണ് വനം വകുപ്പ് അധികൃതർ. ഏകദ്ദേശം ഒരു വയസ് പ്രായം തോന്നിക്കുന്നതാണ് ആനക്കുട്ടി.
 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Full Archives
News Summary - Elephant came through water - Kerala News
Next Story