Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാട്ടാനയെ കൊന്ന സംഭവം അന്വേഷിക്കാൻ ഉത്തരവിട്ടു
text_fieldsbookmark_border
വയനാട്: ജില്ലയിൽ വീണ്ടും കാട്ടാനയെ വെടിവെച്ചു കൊന്നു സംഭവം അന്വേിക്കാൻ വനം വകുപ്പ് മന്ത്രി കെ. രാജു ഉത്തരവിട്ടു. കേണിച്ചിറയ്ക്കടുത്ത് അതിരാറ്റുകുന്നിൽ കാടിനോട് ചേർന്ന വയലിലാണ് മോഴയാനയുടെ ജഡം കണ്ടെത്തിയത്. സൗത് വയനാട് ഡിവിഷൻ ചെതലയം റേഞ്ചിൽ പാതിരി സൗത്ത് വനമേഖലയിലാണ് സംഭവം.
Next Story
