Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമഗ്ര അന്വേഷണം വേണം - മന്ത്രി ഇ.പി ജയരാജൻ

text_fields
bookmark_border
സമഗ്ര അന്വേഷണം വേണം - മന്ത്രി ഇ.പി ജയരാജൻ
cancel

തിരുവനന്തപുരം: സ്വർണക്കടത്ത്​ കേസിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന്​ മന്ത്രി ഇ.പി ജയരാജൻ. കുറ്റവാളികൾക്കെതിരെ ശക്​തമായ നടപടി സ്വീകരിക്കേണ്ടത്​ കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു. ഈ കേസിൽ രാഷ്​ട്രീയ പാർട്ടികളിൽ ആർക്കെങ്കിലും ബന്ധമുണ്ടെങ്കിൽ അത്​ ബി.ജെ.പിക്കാണ്​. സന്ദീപ്​ നായരും ബി.ജെ.പിയും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്​. സന്ദീപ്​ കുമ്മനത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങളടക്കം ഫേസ്​ബുക്കിലുണ്ടെന്ന്​ ഇ.പി ജയരാജൻ പറഞ്ഞു. 

ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ലോകത്തിന്​ മുന്നിൽ  മാതൃകയായിരിക്കുകയാണ്​ കേരളം. ഇത്തരം ഒരു ഘട്ടത്തിൽ സർക്കാറിൻെറ ജനപ്രീതി തകർക്കാനുള്ള ശ്രമമാണ്​ പ്രതിപക്ഷം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ep jayaraj comments on gold smuggling
Next Story