Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എക്സിറ്റ്​ പോൾ ആശങ്കപ്പെടുത്തുന്നത്​- ഇ.പി. ജയരാജൻ

text_fields
bookmark_border
ep jayarajan 98768767656
cancel

തിരുവനന്തപുരം: ലോക്‌സഭ ​െതരഞ്ഞെടുപ്പ്​ എക്‌സിറ്റ്പോൾ ഫലങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെ ആശങ്കപ്പെടുത്തുന്നെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ.രാഷ്ട്രീയ ജനതാദൾ തിരുവനന്തപുരം ജില്ലകമ്മിറ്റി സംഘടിപ്പിച്ച എം.പി. വീരേന്ദ്രകുമാർ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുകാലത്തും എക്‌സിറ്റ് പോൾ പൂർണമായും ശരിയായിട്ടില്ല. അന്ധവിശ്വസങ്ങൾ പ്രചരിപ്പിച്ചും ചരിത്രത്തെ വളച്ചൊടിച്ചും പുതുതലമുറയെ വഴിതെറ്റിക്കുന്നവർ രാജ്യത്തെ വീണ്ടും നയിക്കുന്ന അവസ്ഥ ദയനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - EP Jayarajan on Exit poll
Next Story