Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.ടി ജലീലിനെ വ്യക്​തിഹത്യ നടത്താൻ ശ്രമം- ഇ.പി ജയരാജൻ

text_fields
bookmark_border
കെ.ടി ജലീലിനെ വ്യക്​തിഹത്യ നടത്താൻ ശ്രമം- ഇ.പി ജയരാജൻ
cancel

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്ന്​ മന്ത്രി ഇ.പി.ജയരാജൻ. ജലീലിനെ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജയരാജൻ പറഞ്ഞു.

തനിക്കെതിരെ യൂത്ത്​ലീഗ്​ നടത്തിയ ആരോപണങ്ങൾക്ക്​ മറുപടിയുമായി കെ.ടി ജലീൽ രംഗത്തെത്തിയിരുന്നു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു ജലീലി​​​െൻറ മറുപടി. ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിലെ വായ്​പകൾ തിരിച്ച്​ പിടിക്കാൻ തുടങ്ങിയതാണ്​ ഇപ്പോഴത്തെ പ്രശ്​നങ്ങൾക്ക്​ കാരണമെന്നും ജലീൽ വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ജലീലിനെ പിന്തുണച്ച്​ ഇ.പി ജയരാജൻ രംഗത്തെത്തുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - e.p Jayarajan support jaleel-Kerala news
Next Story