Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഹരിത' വിഷയം ചർച്ച ചെയ്യുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ

text_fields
bookmark_border
ഹരിത വിഷയം ചർച്ച ചെയ്യുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ
cancel

മലപ്പുറം: ഹരിത വിഷയം മുസ് ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ചർച്ച ചെയ്യുമെന്ന് ദേശീയ ഒാർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി. ഹരിതയുമായി ബന്ധപ്പെട്ടത് പ്രധാന വിഷയമാണെന്നും മുഹമ്മദ് ബഷീർ വ്യക്തമാക്കി.

നിയമസഭ തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ ലീഗ് പത്തംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി പാർട്ടിയുടെ പ്രവർത്തനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. ഈ നിർദേശങ്ങൾ ഇന്ന് ഉന്നതാധികാര സമിതി യോഗം വിശദമായി ചർച്ച ചെയ്യും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ET Muhammed Basheer React to Haritha Issues
Next Story