Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊണ്ടോട്ടിയിൽ കള്ളനോട്ട്​ പിടികൂടി

text_fields
bookmark_border
കൊണ്ടോട്ടിയിൽ കള്ളനോട്ട്​ പിടികൂടി
cancel

കൊണ്ടോട്ടി: എസ്​.ബി.​െഎയിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന 35,000 രൂപയുടെ കള്ളനോട്ട്​ പിടികൂടി. കൊണ്ടോട്ടി കൊട്ടുക്കര സ്വദേശിനിയാണ്​ പൊലീസ്​ പിടിയിലായത്​. ഇവർ ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന 45,000 രൂപയിൽ 35,000 രൂപയും കള്ളനോട്ടായിരുന്നു.

ബാങ്ക്​ മാനേജരുടെ പരാതിയിൽ കൊണ്ടോട്ടി പൊലീസാണ്​ ഇവരെ കസ്​റ്റഡിയിലെടുത്തത്​.  വീടുപണിക്കായി മകൻ ഗൾഫിൽ നിന്നയച്ച തുകയാണിതെന്ന്​ സ്​ത്രീ പറഞ്ഞു. ഇവർക്കെതി​െ​ര ​േകസെടുത്തിട്ടില്ല

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - fake currency
Next Story