Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റമദാനിൽ യാചകവേഷത്തിൽ കുറ്റവാളിസംഘം: വ്യാജപ്രചാരണമെന്ന്​ പൊലീസ്​

text_fields
bookmark_border
റമദാനിൽ യാചകവേഷത്തിൽ കുറ്റവാളിസംഘം: വ്യാജപ്രചാരണമെന്ന്​ പൊലീസ്​
cancel

തിരുവനന്തപുരം: റമദാനിൽ ഉത്തരേന്ത്യൻ സംസ്​ഥാനങ്ങളിൽനിന്ന് യാചകവേഷത്തിൽ സംസ്​ഥാനത്ത് കുറ്റവാളി സംഘം എത്തുമെന്നും ജാഗ്രത പാലിക്കണമെന്നും കൊല്ലം ഇൗസ്​റ്റ്​ ​െപാലീസ്​ നിർദേശം നൽകിയിട്ടില്ലെന്ന്​ പൊലീസ്​ അറിയിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ  പ്രചരിക്കുന്ന വ്യാജവാർത്തക്കെതിരെ കേസെടുക്കാൻ കൊല്ലം സിറ്റി പൊലീസ്​ കമീഷണർക്ക് പൊലീസ്​ മേധാവി ലോക്നാഥ് ബെഹ്​റ നിർദേശം നൽകി. കൊല്ലം ഈസ്​റ്റ്​ പൊലീസ്​ സ്​റ്റേഷനിൽ അന്വേഷണം നടത്തുമെന്ന് പൊലീസ്​ ഇൻഫർമേഷൻ സ​​െൻറർ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.  
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - fake whatsapp message
Next Story