Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജപ്തി ഭീഷണി: തൃശൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു
text_fieldsbookmark_border
തൃശൂര്‍: ജപ്തി ഭീഷണിയെ തുടര്‍ന്ന് തൃശൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു. തൃശൂർ മരോട്ടിച്ചാൽ സ്വദേശി ഔസേപ്പ് (86 ) ആണ് ആത്മഹത്യ ചെയ്തത്. വിഷം ചെന്ന നിലയിൽ വീട്ടുകാരാണ് ഔസേപ്പിനെ കണ്ടെത്തിയത്.
കഴിഞ്ഞ രണ്ട് പ്രളയത്തിലും ഔസേപ്പിെൻറ വാഴ കൃഷി നശിച്ചിരുന്നു. കൃഷിക്കായി മരോട്ടിച്ചാലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ നിന്ന് 75000 രൂപ ഔസേപ്പ് കടമെടുത്തിരുന്നു. ജപ്തി നോട്ടീസ് വന്നതിനെ തുടർന്ന് വായ്പ തിരിച്ചടവിന് സാവകാശം തേടിയെങ്കിലും ബാങ്ക് നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ആത്മഹത്യ.
Next Story
