Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുന്നപ്ര ഫൈൻ ആർട്സ് സൊസൈറ്റി ചെറുകഥ മത്സരത്തിൽ ഫർസാന അലിക്ക് ഒന്നാം സ്ഥാനം
text_fieldsbookmark_border
വാഴക്കാട്: പുന്നപ്ര ഫൈൻ ആർട്സ് സൊസൈറ്റി അഖില കേരള ചെറുകഥ മത്സരത്തിൽ ഒന്നാം സ്ഥാനം മലപ്പുറം വാഴക്കാട് സ്വാദേശി ഫർസാന അലിക്ക്. മലയാള സാംസ്കാരികവേദി ഏർപ്പെടുത്തിയ സംസ്ഥാന തല കഥാമത്സരത്തിൽ കാക്കനാടൻ അവാർഡ്, അവ്വർ സാഹിത്യ പുരസ്കാരം, എം.എസ് സുരേന്ദ്രൻ സ്മാരക സാഹിത്യ മത്സര പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
വാഴക്കാട് ചീനിമ്പസാർ കുന്നുമ്മൽ സി.കെ അബൂബക്കർ (റിട്ട.കെ.എസ്.ഇ.ബി എ.ഇ) യുടെ മകളാണ്.
Next Story

