Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫസല്‍ വധക്കേസ്: അന്വേഷണ ഉദ്യോഗസ്ഥ​െൻറ വെളിപ്പെടുത്തൽ​ അ​േന്വഷിക്കണം -ചെന്നിത്തല

text_fields
bookmark_border
ഫസല്‍ വധക്കേസ്: അന്വേഷണ ഉദ്യോഗസ്ഥ​െൻറ വെളിപ്പെടുത്തൽ​ അ​േന്വഷിക്കണം -ചെന്നിത്തല
cancel

തിരുവനന്തപുരം: സി.പി.എമ്മി​ലെ ഉന്നതരിലേക്കെത്തിയപ്പോള്‍ തലശ്ശേരി ഫസല്‍ വധക്കേസ്​ അന്വേഷണം അവസാനിപ്പിക്കാന്‍ അന്ന്​ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് ആവശ്യപ്പെ​െട്ടന്നും നിർണായക വിവരം നല്‍കിയ രണ്ടുപേരെ കൊന്നെന്നുമുള്ള ഡിവൈ.എസ്.പി രാധാകൃഷ്ണ​​​െൻറ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 

ഫസല്‍ കേസില്‍ നിര്‍ണായക വിവരം നല്‍കിയ രണ്ടുപേരെ കൊലപ്പെടുത്തിയ ശേഷം അതി​​​െൻറ ഉത്തരവാദിത്തം ബ്ലേഡ് മാഫിയകളുടെ തലയിൽ കെട്ടിവെച്ചെന്നാണ് വെളിപ്പെടുത്തൽ. അടിയന്തരമായി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും പ്രതിപക്ഷനേതാവ്​ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fasal Murder Case: Ramesh Chennithala -Kerala News
Next Story