Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരം വിമാനത്താവളത്തിൽ വാഹനങ്ങൾക്കായി ഫാസ്ടാഗ് സംവിധാനം നിലവിൽ വന്നു

text_fields
bookmark_border
തിരുവനന്തപുരം വിമാനത്താവളത്തിൽ വാഹനങ്ങൾക്കായി ഫാസ്ടാഗ് സംവിധാനം നിലവിൽ വന്നു
cancel

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹന പാർക്കിങ്ങിന് ഫാസ്ടാഗ് സൗകര്യം ഏർപ്പെടുത്തി. എൻട്രി, എക്സിറ്റ് ഗേറ്റുകളിൽ ക്രമീകരിച്ച ഫാസ്ടാഗ് സ്കാനറുകൾ വഴിയാണ് ഫീ സ്വീകരിക്കുക. നിലവിലെ പാർക്കിങ് നിരക്കുകളിൽ മാറ്റമില്ല.

യാത്രക്കാർക്ക് ഫീ അടക്കാനും രസീത് വാങ്ങാനും മറ്റും ഗേറ്റുകളിൽ ഏറെ സമയം കാത്തു നിൽക്കുന്നത് ഫാസ്ടാഗ് വരുന്നത്തോടെ ഒഴിവാകും. രണ്ട് ടെർമിനലുകളുടെ ഗേറ്റുകളിലും ഫാസ്ടാഗ് വാഹനങ്ങൾക്ക് പ്രത്യേകലൈൻ ഒരുക്കി. യാത്രക്കാർ മതിയായ ബാലൻസ് ഫാസ്ടാഗ് അക്കൗണ്ടിൽ ഉണ്ടെന്ന് ഉറപ്പു വരുത്തണം. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് നിലവിലെ രീതി തുടരും.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - FASTag system has been implemented for vehicles at Thiruvananthapuram Airport
Next Story