Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പകർച്ചപ്പനി: 15,493 പേർ കൂടി ചികിത്സ തേടി

text_fields
bookmark_border
spreading fever
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് 15,493 പേർ കൂടി പകർച്ചപ്പനി ബാധിച്ച് ചികിത്സ തേടി. എട്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. മൂന്ന് മരണങ്ങളിൽ ഓരോന്ന് വീതം ഡെങ്കി, എലിപ്പനി, എച്ച്1 എൻ1 എന്നിവ കാരണമാണെന്ന് കണ്ടെത്തി. ഡെങ്കി, എലിപ്പനി ലക്ഷണങ്ങളുമായുള്ള രണ്ട് വീതവും ജപ്പാൻ ജ്വരമാണെന്ന് സംശയിക്കുന്ന ഒരു മരണവും ഇക്കൂട്ടത്തിലുണ്ട്.

ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 317 പേരും എലിപ്പനിക്ക്​ 11 പേരുമാണ് ചികിത്സ തേടിയത്. 10 പേരാണ് എച്ച്1എൻ1 ലക്ഷണങ്ങളുമായി തിങ്കളാഴ്ച ചികിത്സ തേടിയത്. 68 പേർക്ക് ചിക്കൻ പോ‌ക്‌സും സ്ഥിരീകരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fever: 15,493 more people sought treatment
Next Story