Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'വിശ്വസിക്കുവിൻ, ബാബരി മസ്​ജിദ്​ ആരും തകർത്തതല്ല'- പരിഹാസവുമായി ആഷിഖ്​ അബു

text_fields
bookmark_border
വിശ്വസിക്കുവിൻ, ബാബരി മസ്​ജിദ്​ ആരും തകർത്തതല്ല- പരിഹാസവുമായി ആഷിഖ്​ അബു
cancel

ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തിലെ ഗൂഢാലോചന കേസില്‍ പ്രതികളായ എല്ലാവരെയും വെറുതെ വിട്ട വിധിയില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു. 'വിശ്വസിക്കുവിന്‍ ബാബരി മസ്ജിദ് ആരും തകര്‍ത്തതല്ല' എന്നാണ് പരിഹാസചുവയില്‍ ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചത്. #noonedemolishedbabri എന്ന ഹാഷ് ടാഗോട് കൂടിയാണ് ആഷിഖ് അബു ത​െൻറ പ്രതികരണം പങ്കുവെച്ചത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story