Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുരിത ബാധിതർക്ക്​ ധനസഹായം വർധിപ്പിക്കും -മന്ത്രി ടി.പി രാമകൃഷ്​ണൻ

text_fields
bookmark_border
ദുരിത ബാധിതർക്ക്​ ധനസഹായം വർധിപ്പിക്കും -മന്ത്രി ടി.പി രാമകൃഷ്​ണൻ
cancel

കോഴിക്കോട്​: കട്ടിപ്പാറയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള ​തിരച്ചിൽ കാര്യക്ഷമമായി തന്നെ പു​േരാഗമിക്കുന്നുണ്ടെന്ന്​ മന്ത്രി ടി.പി രാമകൃഷ്​ണൻ. ദുരന്തത്തിനിരയായവർക്ക്​ ഫലപ്രദമായ സഹായം ലഭ്യമാക്കണം. വീട്​ വെച്ചുകൊടുക്കുന്നതിനും സ്​ഥലം നൽകുന്നതിനും മെച്ചപ്പെട്ട ആനുകൂല്യങ്ങൾ നൽകണം. ഇക്കാര്യത്തിൽ കാലഹരണപ്പെട്ട രീതികളാണ്​ നിലവിലുള്ളത്​. അത്​ കുറേക്കൂടി​ മെച്ചപ്പെടുത്തി നൽകുമെന്നും മന്ത്രി അറിയിച്ചു. കട്ടിപ്പാറ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. 


 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Financial Help to Kattippara Victims - Kerala News
Next Story