Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെട്ടിടത്തിന് തീ പിടിച്ചു, ആളപായമില്ല
text_fieldsbookmark_border
തിരുവനന്തപുരം: ശാസ്തമംഗലം ജംഗ്ഷനിലെ സ്ഥാപനത്തില്‍ ശനിയാഴ്ച വൈകിട്ട് ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീ പിടിച്ചു. ആളപായമില്ല. ഗംഗാ ശങ്കര്‍ ടവറിെൻറ താഴത്തെ നിലയിലായിരുന്നു അപകടം. ഇലക്ട്രിക് മീറ്റര്‍ വച്ചിരുന്ന ബോര്‍ഡ് കത്തി നശിച്ചു. ചെങ്കല്‍ചൂളയില്‍ നിന്നും എത്തിയ അഗ്നിശമനാ സേനാംഗങ്ങൾ സമയോചിതമായി പ്രവർത്തിച്ചതിനാൽ അപകടം ഒഴിവായി.
Next Story
