Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൽപ്പറ്റ കിൻഫ്ര വ്യവസായ പാർക്കിൽ തീപിടിത്തം
text_fieldsbookmark_border
കൽപ്പറ്റ: ദേശീയപാതക്കരികിലെ കിൻഫ്രയുടെ വ്യവസായ പാർക്കിൽ വൻ തീപിടിത്തം. എക്സൽ ബെഡ്സ് കമ്പനിയിലാണ് ബുധനാഴ്ച രാത്രി തീപിടിത്തമുണ്ടായത്. ആളപായമില്ല.
കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണക്കുകയാണ്.
Next Story
