Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊച്ചിയിൽനിന്ന് ഷാർജയിലേക്കുള്ള വിമാനം തകരാറിലായി
text_fieldsbookmark_border
ഫയൽ
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഷാർജയിലേക്കുള്ള വിമാനം തകരാറിലായി. എയർ അറേബ്യ വിമാനമാണ് തകരാറിലായത്.
മറ്റൊരു വിമാനം സജ്ജമാക്കി യാത്രക്കാരെ കയറ്റിവിടുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ആറു കോടിയുടെ മയക്കുമരുന്നുമായി വിദേശി പിടിയിൽ; വിഴുങ്ങിയ 668 ഗ്രാം കൊക്കെയിൻ പുറത്തെടുത്തു
നെടുമ്പാശ്ശേരി: ആറു കോടിയിലേറെ രൂപയുടെ മയക്കുമരുന്ന് വിഴുങ്ങിയെത്തിയ വിദേശി കൊച്ചി വിമാനത്താവളത്തിൽ പിടിയിൽ. കെനിയൻ സ്വദേശി കരൺഞ്ച മൈക്കിളാണ് പിടിയിലായത്. ഒരാഴ്ചമുമ്പ് ഇത്യോപ്യയിൽ നിന്ന് മസ്കത്ത് വഴി എത്തിയ ഇയാളെ ഡി.ആർ.ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും മയക്കുമരുന്ന് കൈവശമില്ലെന്നറിയിച്ചു.
അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് എക്സ്റേ ചെയ്തപ്പോഴാണ് സംശയം തോന്നിയത്. തുടർന്ന് ദിവസങ്ങളോളം വയറിളക്കത്തിനുള്ള മരുന്ന് നൽകിയാണ് അമ്പത് ഗുളികകളുടെ രൂപത്തിലാക്കി വിഴുങ്ങിയ 668 ഗ്രാം കൊക്കെയിൻ പുറത്തെടുത്തത്.
Next Story

