Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫാ. ആബേൽ പുരസ്കാരം നടൻ സലിംകുമാറിന്
text_fieldsbookmark_border
കൊച്ചി: കലാഭവൻ സ്ഥാപകൻ ഫാ. ആബേലിന്റെ സ്മരണക്ക് ഏർപ്പെടുത്തിയ മൂന്നാമത് ഫാ. ആബേൽ പുരസ്കാരം നടൻ സലിംകുമാറിന്. ഒക്ടോബർ ഏഴിന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന കലാഭവൻ അവാർഡ് നൈറ്റിൽ പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് പുരസ്കാരം സമ്മാനിക്കും. കൊച്ചി മേയർ എം. അനിൽ കുമാർ, ഹൈബി ഈഡൻ എം.പി, ഉമ തോമസ് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.
Next Story

